Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇന്ത്യ സഖ്യം വിജയത്തിലേക്ക്, നന്ദി; ഇനി വോട്ടെണ്ണല്‍, അവസാന നിമിഷം വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പുലർത്തണം': വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി | VIDEO

'ഇന്ത്യ സഖ്യം വിജയത്തിലേക്ക്, നന്ദി; ഇനി വോട്ടെണ്ണല്‍, അവസാന നിമിഷം വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പുലർത്തണം': വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി | VIDEO
  ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമഘട്ടത്തിലേക്ക് കടക്കവെ ജനങ്ങള്‍ക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങള്‍ നേർന്ന് രാഹുല്‍ ഗാന്ധി. യഥാർത്ഥ പ്രശ്‌നങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ഇന്ത്യ സഖ്യം വിജയിച്ചെന്നും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനിന്ന ജനങ്ങള്‍ക്കും നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ജൂണ്‍ ഒന്നോടെ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഇനി വോട്ടെണ്ണല്‍ ദിവസത്തിലേക്ക് കടക്കുകയാണ്. അവസാന നിമിഷം വരെ  ഇവിഎമ്മുകളിലും സ്‌ട്രോംഗ് റൂമുകളിലും പ്രവർത്തകർ  കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണമെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.   https://www.youtube.com/watch?v=UatjA_aFIh8&feature=youtu.be

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in