Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'യുഡിഎഫ് കൈവിടില്ല' ; വാളയാറില്‍ അമ്മയ്ക്ക് ഉറപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി | VIDEO

'യുഡിഎഫ് കൈവിടില്ല' ; വാളയാറില്‍ അമ്മയ്ക്ക് ഉറപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി | VIDEO
പാലക്കാട് : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യവുമായി ഉമ്മന്‍ ചാണ്ടി സമരപ്പന്തലിലെത്തി. സർക്കാരിന്‍റെ ഭാഗത്തുനിന്ന് പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. നീതിക്കായുള്ള അമ്മയുടെ സമരത്തിന് കേരളത്തിന്‍റെ പൂർണ്ണപിന്തുണയുണ്ട്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പെൺകുട്ടികളുടെ സഹോദരന്‍റെ പഠനം സർക്കാർ ഏറ്റെടുക്കും. എന്ത് സഹായത്തിനും യു.ഡി.എഫ് ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്‍റ്‌ വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരും ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു.   https://www.facebook.com/JaihindNewsChannel/videos/1521888368007016

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

സംസ്ഥാനത്ത് ജലപ്രതിസന്ധി പരിഹരിക്കാൻ എം.എൽ.എമാർ അധ്യക്ഷന്മാരായ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീ...

Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Save your stories

Sign in