Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SUNNY JOSEPH| ഷാഫി പറമ്പലിനെതിരായ അക്രമം: പ്രതികളായ പോലീസുകാരെ സിപിഎം സംരക്ഷിക്കുന്നു; ഭീഷണിപ്പെടുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും സണ്ണി ജോസഫ്

SUNNY JOSEPH| ഷാഫി പറമ്പലിനെതിരായ അക്രമം: പ്രതികളായ പോലീസുകാരെ സിപിഎം സംരക്ഷിക്കുന്നു; ഭീഷണിപ്പെടുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും സണ്ണി ജോസഫ്
ഷാഫി പറമ്പലിനെതിരായി ആക്രമണം നടത്തിയ പ്രതികളായ പോലീസുകാരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെ.പി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഭീഷണി പ്രസംഗം നടത്തിയ ഇ.പി. ജയരാജിനെതിരെ കേസെടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പോലീസുകാരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര വിഷയത്തില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. പൊലീസുകാരെ ഭീഷണിപ്പെടുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎം ശ്രീ വിഷയത്തില്‍ സിപിഐയ്ക്ക് പഴയ നിലപാട് തന്നെയാണോയെന്ന്  സണ്ണി ജോസഫ് എംഎല്‍എ ചോദിച്ചു. ബിനോയ് വിശ്വം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in