Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Adoor Prakash| 'ആചാരലംഘനം നടത്തി'; 'ദേവസ്വം മന്ത്രി വാസവന്‍ മാറിനിന്ന് അന്വേഷണം നേരിടണം'; ഉദ്യോഗസ്ഥര്‍ക്ക് പിന്നില്‍ ഭരണാധിപന്മാരും': അടൂര്‍ പ്രകാശ് എം പി

Adoor Prakash| 'ആചാരലംഘനം നടത്തി'; 'ദേവസ്വം മന്ത്രി വാസവന്‍ മാറിനിന്ന് അന്വേഷണം നേരിടണം'; ഉദ്യോഗസ്ഥര്‍ക്ക് പിന്നില്‍ ഭരണാധിപന്മാരും': അടൂര്‍ പ്രകാശ് എം പി
  തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. സുതാര്യമായ ഒരു അന്വേഷണം നടക്കണമെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്ന് വാസവനെ ഒഴിവാക്കി നിര്‍ത്തണം. ഉദ്യോഗസ്ഥര്‍ മാത്രമല്ല, അവര്‍ക്ക് പിന്നില്‍ ഭരണാധിപന്മാരും ഉണ്ടായിരുന്നു. 'ആചാര അനുഷ്ഠാനങ്ങള്‍ എല്ലാം ലംഘിച്ചാണ് ആറന്മുളയില്‍ മന്ത്രി വാസവന്‍ പ്രവര്‍ത്തിച്ചത്. വിശ്വാസികളെ തകര്‍ക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്,' അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പിന്നില്‍ ആരൊക്കെ സഹായം നല്‍കി എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in