Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.പി ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്

പി.പി ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കാര്‍ട്ടണ്‍ ഇന്ത്യാ കമ്പനിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. ജില്ലാ പഞ്ചായത്ത് കാര്‍ട്ടണ്‍ ഇന്ത്യക്ക് നല്‍കിയ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടെത്താനായിരുന്നു മിന്നല്‍ പരിശോധന.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 'സില്‍ക്ക്' മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാറുകള്‍ നല്‍കിയിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിച്ചത്. വിജിലന്‍സ് ഉത്തര മേഖല എസ്പിക്കാണ് പി.പി. ദിവ്യക്കെതിരായ കേസിന്റെ അന്വേഷണച്ചുമതല.


Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേടു...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Save your stories

Sign in