Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎം മാണിയെ അവഹേളിച്ച മുന്നണിയില്‍ കേരളാ കോൺഗ്രസിന് എങ്ങനെ തുടരാന്‍ കഴിയുന്നു ? : പ്രതിപക്ഷ നേതാവ്

കെഎം മാണിയെ അവഹേളിച്ച മുന്നണിയില്‍ കേരളാ കോൺഗ്രസിന് എങ്ങനെ തുടരാന്‍ കഴിയുന്നു ? : പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കെഎം മാണിയെ അവഹേളിച്ച മുന്നണിയില്‍ കേരളാ കോൺഗ്രസിന് എങ്ങനെ തുടരാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  സുപ്രീംകോടതിയില്‍ കെഎം മാണിയുടെ പേര് പരാമർശിച്ചിട്ടില്ല എന്ന സിപിഎം സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കെഎം മാണിക്കെതിരായ സമരമല്ല എല്‍ഡിഎഫ് നയിച്ചതെന്ന് വിജയരാഘവൻ വ്യക്തമാക്കണം. സഭയിൽ തടഞ്ഞത് കെ എം മാണിയെ മാത്രം അതിൽ വെള്ളം ചേർക്കരുത്. അന്ന് നടത്തിയ സമരം തെറ്റാണെന്ന് ഏറ്റ്പറഞ്ഞ് സിപിഎം മാപ്പ് പറയണം. കെഎം മാണിയെ അവഹേളിച്ച ഇടത് മുന്നണിക്കെതിരെ കേരള കോൺഗ്രസിന്‍റെ നിലപാടാണ് അറിയേണ്ടത്. മാണി സാറിനെ അപമാനിച്ചിട്ടും ഇടത് മുന്നണിയിൽ തുടരുന്നത് ശരിയാണോ എന്ന് ജോസ് കെ മാണി ആത്മപരിശോധന നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Popular News

കായികമേളയിലെ പുഴു വിവാദം: വീഡിയോ എടുത്ത അധ്യാപകന്‍ അറസ്റ്റില്‍, ഗൂഢാലോചന അന്വേഷിക്കും

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Popular News

എട്ട് വർഷത്തിന് ശേഷം ശമ്പള പരിഷ്കരണം: കേരളത്തിലെ ജനപ്രതിനിധികൾക്ക് ഇനി പ്രതിമാസം 98,000 രൂ...

Save your stories

Sign in