Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൺസള്‍ട്ടന്‍സികളില്‍ നിന്ന് കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറി : വിഡി സതീശന്‍

കൺസള്‍ട്ടന്‍സികളില്‍ നിന്ന് കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറി : വിഡി സതീശന്‍
കെ റയിൽ പദ്ധതിയുടെ ഭാഗമായി സർക്കാർ വിദേശ കമ്പനികളുമായി ധാരണയായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെല്ലാം വിദേശ കമ്പനികളുമായിട്ടാണ് കരാർ ഉണ്ടാക്കിയിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. വികസന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വക്കേണ്ട കാര്യമില്ല. അതിൽ ദുരൂഹത ഉണ്ടെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് പറഞ്ഞു. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിനെ എതിർത്ത സിപിഎം  കെ റയിൽ ന് വേണ്ടി വാശി പിടിക്കുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. കൺസൾട്ടൻസി - കളിൽ നിന്നും കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കെ - റയിൽ സമരപരിപാടികൾ ആലോചിക്കാൻ ഉടൻ യുഡിഎഫ്- യോഗം ചേരുമെന്നും വി ഡി സതീശൻ പറഞ്ഞു.

Related articles

See all
Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in