Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇവിടെ ഞാനും നീയുമില്ല, നമ്മളേയുള്ളൂ; ഭാരത് ജോഡോ യാത്രയുടെ 99ാം ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വിഡി സതീശന്‍

ഇവിടെ ഞാനും നീയുമില്ല, നമ്മളേയുള്ളൂ; ഭാരത് ജോഡോ യാത്രയുടെ 99ാം ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വിഡി സതീശന്‍
ജയ് പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം  ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജയ്പൂരിലെ ദൗസയില്‍ വെച്ചാണ് വിഡി സതീശന്‍ ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത്. രാജ്യത്തിന്‍റെ സ്വത്വം നിലനിർത്താനുള്ള പോരാട്ടമാണിത്. ഇവിടെ ഞാനും നീയുമില്ല; നമ്മളേയുള്ളൂ. രാജ്യത്തിന്‍റെ ഐക്യമാണ് പ്രധാനമെന്ന് വിഡി സതീശന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷം ഫേസ് ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഭാരത് ജോഡോ യാത്രയുടെ നൂറാമത് ദിവസമാണ് നാളെ. കേരളത്തിലെ 19 ദിവസങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് തീർത്തത് രാഷ്ട്രീയ ജീവിതത്തിലെ വലിയ അനുഭവങ്ങളിലൊന്നായിരുന്നു. ഇന്ന് ജയ്പൂരിൽ യാത്രയുടെ ഭാഗമായി. വീണ്ടും രാഹുൽ ഗാന്ധിക്കൊപ്പം നടന്നു. രാജ്യത്തിന്റെ സ്വത്വം നിലനിർത്താനുള്ള പോരാട്ടമാണിത്. ഇവിടെ ഞാനും നീയുമില്ല; നമ്മളേയുള്ളൂ. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. ജനപഥങ്ങളിലൂടെ അനേകായിരങ്ങളുടെ കൈകോർത്ത് ഒരാൾ നടക്കുമ്പോൾ ഇന്ത്യ അയാളെയും കണ്ടെത്തുകയാണ്. ഈ സഹന സമരത്തോളം പ്രാധാന്യം മറ്റൊന്നിനുമില്ല. അയാൾ ഇന്ത്യയുടെ ഹൃദയത്തിലൂടെ നടക്കുമ്പോൾ നമുക്കും ഒപ്പം നടക്കാം...  

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in