Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൊലീസിനെ കയറൂരിവിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ; 'പെറ്റി സർക്കാരാകു'മെന്ന് വി.ഡി സതീശന്‍

പൊലീസിനെ കയറൂരിവിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ; 'പെറ്റി സർക്കാരാകു'മെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെണ്‍കുട്ടികളെപ്പോലും തെറിവിളിക്കാന്‍ ആരാണ് പൊലീസിന് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ചരിത്രത്തില്‍ ഈ സർക്കാരിന് 'പെറ്റി സര്‍ക്കാര്‍' എന്ന പേരുവരും. തീരുമാനം സർക്കാർ തിരുത്തണം.  പൊലീസല്ല പകര്‍ച്ചവ്യാധി നിയന്ത്രിക്കേണ്ടതെന്നും വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/381947403328080    

Related articles

See all
Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Save your stories

Sign in