തീരദേശത്ത് ദുരിതം പെയ്തിറങ്ങുന്നു ; 5 വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്തെന്ന് വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
June 01, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : തീരദേശത്ത് ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രദേശവാസികള്‍ക്കായി കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കാലവർഷത്തിൽ കടൽ എവിടെയെത്തുമെന്ന ഭീതി തീരദേശങ്ങളിൽ നിലനിൽക്കുകയാണ്. തീരദേശ പാക്കേജ് എന്ന പ്രഖ്യാപനത്തിനപ്പുറം ഒരു ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും കഴിഞ്ഞ 5 വർഷം സർക്കാർ തയ്യാറാക്കിയില്ല. ഭാഗികമായി വീട് തകർന്ന ആളുകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10