Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പേടിപ്പിച്ച് ഭരിക്കാമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട ; സർക്കാർ സമീപനം തുടർന്നാൽ വ്യാപാരി സമരത്തെ പിന്തുണയ്ക്കും : വി.ഡി.സതീശൻ

പേടിപ്പിച്ച് ഭരിക്കാമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട ; സർക്കാർ സമീപനം തുടർന്നാൽ വ്യാപാരി സമരത്തെ പിന്തുണയ്ക്കും : വി.ഡി.സതീശൻ
കൊച്ചി : മുഖ്യമന്ത്രിയുടെ വിരട്ടൽ കേരളത്തിൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പേടിപ്പിച്ച് ഭരിക്കാമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് വർഷമായതു കൊണ്ടു തന്നെ ലോക്ഡൗണിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയ സർക്കാർ ഇത്തവണ ഒന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിരവധി വീടുകളില്‍ ജപ്തി നോട്ടീസ് ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ അവസ്ഥയില്‍ കടകള്‍  തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോഴുള്ള വ്യാപാരികളുടെ സ്വാഭാവിക പ്രതിഷേധമാണ് ഇപ്പോള്‍ കാണുന്നത്. സർക്കാർ ഇതേ സമീപനം തുടർന്നാൽ വ്യാപാരി സമരത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Save your stories

Sign in