Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'മുകേഷിനെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും അത്ഭുതമൊന്നുമില്ല'; പീഡകരെ പിണറായി കൈപിടിച്ചുയര്‍ത്തുമെന്നും വി.ഡി സതീശന്‍

'മുകേഷിനെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും അത്ഭുതമൊന്നുമില്ല'; പീഡകരെ പിണറായി കൈപിടിച്ചുയര്‍ത്തുമെന്നും വി.ഡി സതീശന്‍
പീഡനക്കേസില്‍ പ്രതിയായ എംഎല്‍എയുടെ രാജി പോലും ആവശ്യപ്പെടാത്ത പാര്‍ട്ടിയാണ് സിപിഎം. മുകേഷിനെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും അത്ഭുതമൊന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിലെ മന്ത്രിസ്ഥാനത്തിരിക്കുന്ന പല നേതാക്കളും പീഡന ആരോപണങ്ങളിലെ പ്രതികളാണ്. ഇപ്പോഴും അവരൊക്കെ സുഖിച്ചു കഴിയുകയാണ്. പ്രതികളെയൊക്കെ പിണറായി വിജയന്‍ കൈപിടിച്ചുയര്‍ത്തുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ പ്രതികള്‍ക്ക് കുടപിടിച്ചു നല്‍കുന്ന, അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ സിപിഎം നാണംകെട്ട് നില്‍ക്കുകയാണ്. ഇവരാണ് കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാണിക്കാത്ത ധീരമായ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും സിപിഎമ്മിന് അതിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in