Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രശ്‌നം കപ്പിത്താന്‍റെ ക്യാബിനില്‍; എന്തറിഞ്ഞാണ് ഭരിച്ചിരുന്നത്? ; മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

പ്രശ്‌നം കപ്പിത്താന്‍റെ ക്യാബിനില്‍; എന്തറിഞ്ഞാണ് ഭരിച്ചിരുന്നത്? ; മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍
  തിരുവനന്തപുരം:  പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി.ഡി സതീശന്‍ എംഎല്‍എ അവതരിപ്പിച്ചു.  മുഖ്യമന്ത്രി ആദരണീയനെന്ന് വിശേഷിപ്പിച്ച അദ്ദേഹം മുഖ്യമന്ത്രിക്ക് ഭരണത്തെ നിയന്ത്രിക്കാനാകുന്നില്ലെന്നും  മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണമെന്നും കുറ്റപ്പെടുത്തി. പ്രശ്‌നം കപ്പിത്താന്‍റെ മുറിയിലാണെന്നും എന്തറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ  ക്രമക്കേടും അദ്ദേഹം ചൂണ്ടിക്കാട്ടി.  20 കോടിയുടെ പദ്ധതിയിൽ 9.25 കോടി ക്രമക്കേട് നടന്നു. ലൈഫ് മിഷൻ പദ്ധതി കൈക്കൂലി മിഷൻ ആക്കി. ലൈഫ് മിഷൻ കമ്മിഷനിൽ ബെവ്ക്യൂ ആപ്പ് സഖാവിന്‍റെ ബന്ധം അറിയണമെന്നും വി.ഡി സതീശൻ പറഞ്ഞു. Watch Niyama Sabha LIVE :   https://www.facebook.com/JaihindNewsChannel/videos/989534151519357

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in