Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍തമ്പിയ്ക്ക്

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍തമ്പിയ്ക്ക്
നാല്പത്തിയേഴാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ്് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. ഈ മാസം 27ന് നിശാഗന്ധിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Related articles

See all
Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Popular News

ഇ-ടെൻഡർ വിവാദം:'ദേവസ്വം ബോർഡിന്റെ നടപടി നല്ല ഉദ്ദേശത്തോടെ', ടെൻഡർ അട്ടിമറിക്കാൻ ശ്രമിച്ചവർ...

Popular News

ടെണ്ടറിൽ ഇടനിലക്കാരെ ഒഴിവാക്കും, അടുത്ത വർഷത്തെ പർച്ചേസ് നടപടികൾ അടുത്തമാസം മുതൽ; മരുന്ന്...

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Save your stories

Sign in