Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് അതിക്രമിച്ചുകയറി; ബിജെപിക്കെതിരെ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് അതിക്രമിച്ചുകയറി; ബിജെപിക്കെതിരെ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചത് ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. തേക്കിന്‍കാട് മൈതാനം രാഷ്ട്രീയ പരിപാടികള്‍ക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടി നടത്തിയത് എന്ന് ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി തൃശൂരില്‍ സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. മന്ത്രി ഒ ജെ ജനീഷ് പങ്കെടുക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു തേക്കിന്‍കാട് മൈതാനത്ത് ബിജെപി പ്രതിഷേധ പരിപാടി നടത്തിയത്. അതേസമയം ബിജെപിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. വന്ദേമാതരത്തിന്റെ പേരില്‍ തൃശ്ശൂരില്‍ ബിജെപി നടത്തിയ പ്രതിഷേധം സ്വാതന്ത്ര്യദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in