Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വടകര എം.ഡി.എം.എ. കേസ് പ്രതി കീര്‍ത്തനയ്ക്ക് വെട്ടേറ്റു

വടകര എം.ഡി.എം.എ. കേസ് പ്രതി കീര്‍ത്തനയ്ക്ക് വെട്ടേറ്റു

വടകര എം.ഡി.എം.എ. കേസ് പ്രതിയായ അധ്യാപിക കീര്‍ത്തനയ്ക്ക് വെട്ടേറ്റു. ഭര്‍ത്താവ് വിനീഷാണ് കീര്‍ത്തനയെ വെട്ടിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം  വിനീഷ്  ആക്രമിക്കുകയായിരുന്നു. 

വെട്ടേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Related articles

See all
Popular News

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം , 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് സന്ദേശം

Popular News

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയും ഇടുക്കിയുമടക്കം വിവിധ ജില്ലകളി...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Save your stories

Sign in