Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടകരയില്‍ ഇഡിയെ ഇടപെടുത്താന്‍ മടി; അന്വേഷണം ആവശ്യപ്പെടേണ്ടത് സര്‍ക്കാരെന്ന് മുരളീധരന്‍

കൊടകരയില്‍ ഇഡിയെ ഇടപെടുത്താന്‍ മടി; അന്വേഷണം ആവശ്യപ്പെടേണ്ടത് സര്‍ക്കാരെന്ന് മുരളീധരന്‍
  കൊച്ചി :  കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെടാന്‍ തയാറാകാതെ ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരും പൊലീസുമാണ് ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും വി മുരളീധരന്‍ വിശദീകരിച്ചു. അതേസമയം പണം നഷ്ടമായെന്ന് പരാതി നല്‍കിയ ധര്‍മ്മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും  അദേഹം വിളിച്ചവരുടെ പട്ടികയില്‍ ബിജെപിക്കാര്‍ ഉണ്ടാകുമെന്നും വി മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേരാൻ നിശ്ചയിച്ച ഹോട്ടലിന് പൊലീസ് ലോക്ക്ഡൗൺ ചട്ടലംഘന നോട്ടീസ് നൽകിയിരുന്നു. പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരന്‍ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in