Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണത്തിന് ആശ്വാസവുമായി സപ്ലൈകോ: മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടല്‍; വെളിച്ചെണ്ണ വില ലിറ്ററിന് 20 രൂപ കുറച്ചു

ഓണത്തിന് ആശ്വാസവുമായി സപ്ലൈകോ: മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടല്‍; വെളിച്ചെണ്ണ വില ലിറ്ററിന് 20 രൂപ കുറച്ചു

ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സപ്ലൈകോ വിൽപ്പനശാലകളിലും ഓണച്ചന്തകളിലും ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. വില ലിറ്ററിനു 229 രൂപയായി കുറച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
  ഇതുസംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി അറിയിച്ചിട്ടുണ്ട്.

സബ്‌സിഡി സാധനങ്ങൾ രണ്ട് മാസത്തേത് ഒരുമിച്ച് ലഭിക്കും

ഓണം പ്രമാണിച്ച് സെപ്റ്റംബർ മാസത്തേത് ഉൾപ്പെടെയുള്ള സബ്‌സിഡി സാധനങ്ങൾ രണ്ട് മാസത്തേത് ഒരുമിച്ച് ഇപ്പോൾ വാങ്ങാൻ സാധിക്കുന്നതാണ്. സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങൾ സ്വന്തമാക്കുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് ഹാജരാക്കേണ്ടതുണ്ട്.

Related articles

See all
Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Save your stories

Sign in