Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉന്നാവോ കൊലപാതകം ; കൊല്ലപ്പെട്ട പെൺകുട്ടിക്ക് സഹായമല്ല നീതി ആണ് ലഭിക്കേണ്ടത് : പ്രിയങ്കാ ഗാന്ധി

ഉന്നാവോ കൊലപാതകം ; കൊല്ലപ്പെട്ട പെൺകുട്ടിക്ക് സഹായമല്ല നീതി ആണ് ലഭിക്കേണ്ടത് : പ്രിയങ്കാ ഗാന്ധി
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ 22 കാരിയുടെ മാതാപിതാക്കളെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായമല്ല നീതിയാണ് വേണ്ടതെന്ന് പ്രിയങ്ക വ്യക്തമാക്കി. മൃതദേഹം രണ്ട് പ്രാവശ്യം പോസ്റ്റമോര്‍ട്ടം നടത്തിയപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമായിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് അട്ടിമറിക്ക് കൂട്ട്‌നില്ക്കുന്നുവെന്ന് കുടംബത്തിന് പരാതിയുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 8 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഫെബ്രുവരി 10 ന് മുന്‍ മന്ത്രിയുടെ മകന്‍ രജോള്‍ സിംഗിന്‍റെ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. അഴുകിയ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് സെപറ്റിക്ക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു.

Related articles

See all
Popular News

'ആർക്കാണ് വിദേശ ബന്ധമെന്ന് ജനങ്ങൾ അറിയട്ടെ'; 24 മണിക്കൂറിനുള്ളിൽ രണ്ടാമതും മോദിയെ വെല്ലുവി...

Popular News

മുറസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന് മുകളിൽ; കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും യ...

Popular News

റിലയന്‍സ് ഓഹരികളില്‍ വന്‍ കുതിപ്പ്; ഏഷ്യയിലെ ഏറ്റവും സമ്പന്നനായി മുകേഷ് അംബാനി വീണ്ടും

Popular News

'മുഖ്യമന്ത്രി പദവി അത്ര ദുര്‍ബലമല്ല'; രാഷ്ട്രീയ വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കണം...

Save your stories

Sign in