Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്ര  ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്  ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാന്‍ സാധ്യത

കേന്ദ്ര  ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്  ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: 2023 - 24 വർഷത്തെ കേന്ദ്ര  ബജറ്റ് ഇന്ന്. രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്  ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത.  ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും. തൊഴിലവസരങ്ങൾ  ധനക്കമ്മി കുറയ്ക്കുന്നത്  സാമ്പത്തിക വളർച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ബജറ്റിൽ പ്രാമുഖ്യമെന്നാണ് പ്രതീക്ഷ. എയിംസ്, വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ, സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തുടങ്ങിയവ കേന്ദ്ര ബജറ്റില്‍ കേരളവും പ്രതീക്ഷിക്കുന്നു.  

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in