Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്തെ സാമ്പത്തിക രംഗം മാന്ദ്യത്തിലെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ സാമ്പത്തിക രംഗം മാന്ദ്യത്തിലെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം മാന്ദ്യത്തിലാണെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഔദ്യോഗികമായി ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലാണ്. ഏറ്റവും പ്രധാനമായി, 3 കോടി ആളുകൾ ഇപ്പോഴും MNREGA യുടെ കീഴിൽ ജോലി തേടുന്നു. സമ്പദ്‌വ്യവസ്ഥയോട് വളർച്ച പ്രാപിക്കണമെന്ന് ആജ്ഞാപിക്കാൻ കഴിയില്ല. ഈ അടിസ്ഥാന ആശയം പ്രധാനമന്ത്രി ആദ്യം മനസിലാക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. [embed]https://twitter.com/RahulGandhi/status/1332319543524409346[/embed]

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in