Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമാ തോമസ് അപകടത്തില്‍പെട്ട സംഭവം ; സംഘാടനത്തില്‍ വീഴ്ചയുണ്ടെന്ന് ജിസിഡിഎ

ഉമാ തോമസ് അപകടത്തില്‍പെട്ട സംഭവം ; സംഘാടനത്തില്‍ വീഴ്ചയുണ്ടെന്ന് ജിസിഡിഎ
കൊച്ചി: ഉമാ തോമസ് അപകടത്തില്‍പെട്ട നൃത്തപരിപാടി വിവാദത്തില്‍ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായി ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള. സംഘാടനത്തില്‍ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് എസ് ഉഷയെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. പരിപാടിക്ക് അനുമതി വാങ്ങുന്ന കാര്യത്തിലടക്കം സംഘാടകര്‍ വീഴ്ച വരുത്തിയെന്നും കോര്‍പറേഷന്റെ അനുവാദം ഉള്‍പ്പെടെ വാങ്ങേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. സംഭവം ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയന്‍ അന്വേഷിക്കും.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in