Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| 'നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കും; സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കും'- സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| 'നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കും; സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കും'- സണ്ണി ജോസഫ് എംഎല്‍എ
നിലമ്പൂരില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരമാണ് നിലനില്‍ക്കുന്നത്. അതനുസരിച്ചുള്ള വിധിയെഴുത്താണ് നിലമ്പൂരില്‍ നടന്നതെന്നും അദ്ദേഹം കാസര്‍ഗോഡ് പറഞ്ഞു. രാജ്ഭവന്‍ ഒരിക്കലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയാക്കി മാറ്റരുതെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് എംഎല്‍എ. ഭരണഘടന സ്ഥാപനത്തിന്റെ മഹത്വവും നിഷ്പക്ഷതയും പുലര്‍ത്താന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in