Logo
CHANGE MODE
Thu, Jun 04, 2026 • 12:48 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; 19ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 16, 2023
1 min read Updated: May 17, 2026
Share:

കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; 19ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച്
കൊല്ലം; സോളാർ ഗൂഢാലോചന കേസിൽ കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് .ഗൂഢാലോചനയിലെ പ്രധാന വില്ലൻ കെബി ഗണേഷ് കുമാർ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കെ ബി ഗണേഷ് കുമാറിന്‍റെ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. പത്തൊമ്പതാം തീയതി നടക്കുന്ന മാർച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസും ,യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസ് പ്രവർത്തകരും ഗണേഷ് കുമ്മാന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരത്ത് ശക്തമായ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുഡിഎഫും പ്രത്യക്ഷ സമരം നടത്തുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10