കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫിന് ; മിന്നുംവിജയം
Jaihind TV News Report
Jaihind TV Web Desk
December 16, 2020
1 min read
•
Updated: June 10, 2026
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 34 സീറ്റുകള്‍ നേടി വിജയിച്ചു. എല്‍ഡിഎഫിന് 19 സീറ്റുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. 2015ലെ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്. അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. 19 സീറ്റിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വോട്ട് നില 2020
ആകെ സീറ്റുകള്‍-55
- യുഡിഎഫ്-34
- എല്‍ഡിഎഫ്-19
- ബിജെപി-1
- സ്വതന്തന്‍-1
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10