Logo
Mon, Jul 13, 2026 • 10:37 AM
LIVE TV
Watch

No business videos available

No Middle East videos available

പാചകവാതക, ഇന്ധനവില വർധന : യുഡിഎഫിന്‍റെ കുടുംബസത്യഗ്രഹം ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 10, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പാചകവാതക, ഇന്ധനവില വർധന : യുഡിഎഫിന്‍റെ കുടുംബസത്യഗ്രഹം ഇന്ന്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരെ യുഡിഎഫിന്‍റെ കുടുംബസത്യാഗ്രഹം ഇന്ന് നടക്കും.  രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന സത്യഗ്രഹത്തില്‍  പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍  പങ്കെടുക്കും. അഞ്ച് ലക്ഷം വീടുകളിൽ പത്ത് ലക്ഷം പേർ സത്യാഗ്രഹത്തിൽ പങ്കുചേരും. നേതാക്കളും പങ്കെടുക്കുന്ന സ്ഥലവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍- എറണാകുളം പറവൂരിലെ വസതി ക.പിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി- കണ്ണൂരിലെ വസതി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ്  കൊടിക്കുന്നില്‍ സുരേഷ് എംപി-കൊട്ടാരക്കര കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ്  പിറ്റി തോമസ്- തൃക്കാക്കര പാലാരിവട്ടം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ്   ടി.സിദ്ദിഖ്-കല്‍പ്പറ്റ പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും- മലപ്പുറത്തെ വസതി കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതി തിരുവനന്തപുരം യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍- ജഗതിയിലെ വസതി മുന്‍ കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പളളി രാമചന്ദ്രന്‍ -പേരൂര്‍ക്കടയിലെ വസതി മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല- ജഗതിയിലെവസതി സി.പി.ജോണ്‍- വഴുതക്കാട്   തൊടുപുഴ - പി.ജെ.ജോസഫ്‌ ആര്‍.എസ്.പി നേതാക്കളായ എ.എ.അസീസ്,എൻ.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍- കൊല്ലം ജി.ദേവരാജന്‍- കൊല്ലം രാമന്‍കുളങ്ങര അനൂപ് ജേക്കബ്- കൂത്താട്ടുകുളം പാലാ-മാണി സി.കാപ്പന്‍ ജോണ്‍ ജോണ്‍- പാലക്കാട് രാജന്‍ ബാബു- എറണാകുളം
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10