മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം
Jaihind TV News Report
Jaihind TV Web Desk
December 16, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം. 86 മുന്‍സിപ്പാലിറ്റികളില്‍ 47 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 25 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 3 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.
ആദ്യ വിജയം യുഡിഎഫിന്
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആദ്യംവിജയം യുഡിഎഫിന്. പരവൂർ നഗരസഭ വാർഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10