തിരുവനന്തപുരം : യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം ഇന്ന് ചേരും. രാവിലെ 11ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആണ് യോഗം. സമകാലിക വിഷയങ്ങളും തെരഞ്ഞെടുപ്പും വിശകലനം ചെയ്യും. യോഗത്തിന് മുമ്പ് ലക്ഷദീപിൽ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ യുഡിഎഫ് സംസ്ഥാന നേതാക്കൾ പ്രതിഷേധിക്കും.
യുഡിഎഫ് ഏകോപനസമിതിയോഗം ഇന്ന്