Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kannapuram blast case| കണ്ണപുരം സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

Kannapuram blast case| കണ്ണപുരം സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
  കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികളെ കൂടി കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി സ്വദേശി അനീഷ് പി, ഉരുവച്ചാല്‍ സ്വദേശി രഹീല്‍ പി. എന്നിവരെയാണ് കണ്ണപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ 1:50-നാണ് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in