Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kannur| കണ്ണൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Kannur| കണ്ണൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍ മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എരമം-കടേക്കര മേച്ചറ പാടി അങ്കണവാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. എരമം ഉള്ളൂരിലെ വിജയന്‍ (50), രതീഷ് (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീദുല്‍ (27) പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന വിജയനെയും രതീഷിനെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടം കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ ശ്രീദുല്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന് കേടു...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Save your stories

Sign in