Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രെയിന്‍ തട്ടി രണ്ടു വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം; അപകടം പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെ

ട്രെയിന്‍ തട്ടി രണ്ടു വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം; അപകടം പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെ
  ഇന്‍ഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രെയിന്‍ തട്ടി രണ്ടു വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെയാണ് അപകടമുണ്ടായത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടു. പതിനേഴുകാരികളായ ബാബ്‌ലി മസാരെ, രാധിക ഭാസ്‌കർ എന്നീ വിദ്യാർത്ഥിനികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് തിരിച്ചുപോകാനായി പാളം മുറിച്ചുകടക്കവേയാണ് ട്രെയിന്‍ തട്ടിയത്. പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെയായിരുന്നു അപകടം. സാധാരണയായി ട്രെയിന്‍ വരാത്ത ട്രാക്കായതിനാല്‍ കുട്ടികള്‍ പതിവുപോലെ ആശങ്കയില്ലാതെ പാളം മുറിച്ചുകടക്കവെയാണ് അപ്രതീക്ഷിതമായി ട്രെയിന്‍ എത്തിയത്. അതേസമയം പരീക്ഷണ ഓട്ടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ വിശദീകരണം.

Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Save your stories

Sign in