Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സമര വേദിക്കടുത്ത് ട്രക്ക് പാഞ്ഞുകയറി കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു

സമര വേദിക്കടുത്ത് ട്രക്ക് പാഞ്ഞുകയറി കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കർഷക സമരം നടക്കുന്ന ഡൽഹി - ഹരിയാന അതിർത്തിയിലുണ്ടായ അപകടത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറിയാണ്‌ അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുപേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടതായി പോലീസ് പറഞ്ഞു. കാർഷിക ബില്ലിനെതിരെ കഴിഞ്ഞ 11 മാസത്തിലേറെയായി ഡൽഹി - ഹരിയാന അതിർത്തിയായ തിക്രിയിൽ കർഷകർ സമരം ചെയ്തു വരികയാണ്. ഇതിനടുത്താണ് ഇന്ന്‌ അപകടം ഉണ്ടായത്. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്ത്രീകളെയാണ് ട്രക്ക് ഇടിച്ചിട്ടത്‌. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടിരക്ഷപെട്ടതായി പോലീസ് പറയുന്നു.  

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in