Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അവരെന്നെ വിളിക്കുന്നത് 007 എന്നാണ്! മോദിയെ ട്രോളി തൃണമൂല്‍

അവരെന്നെ വിളിക്കുന്നത് 007 എന്നാണ്! മോദിയെ ട്രോളി തൃണമൂല്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ജെയിംസ് ബോണ്ട്പോസ്റ്ററില്‍ മോദിയുടെ തല ചേർത്താണ് പരിഹാസം. മുതിർന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാനാണ് സമൂഹമാധ്യമത്തിൽ ട്രോള്‍ ഷെയർ ചെയ്തത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തില്‍ ജയിംസ് ബോണ്ട് പോസില്‍ പ്രധാന മന്ത്രിയും ‘ദെ കോൾ മി 007’ എന്ന ടാഗുമുണ്ട്. 007 എന്നതിന് പരിഹാസരൂപേണ വിശദീകരണവുമുണ്ട്. വികസനം - 0, സാമ്പത്തിക വളർച്ച - 0, ഭരണരംഗത്തെ പിടിപ്പുകേട് 7 വർഷം.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്ര മോദി 7 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിമർശന ട്രോള്‍.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in