Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Madhya Pradesh| മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ദുരന്തം: ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 10 മരണം

Madhya Pradesh|  മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ദുരന്തം: ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 10 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ ദാരുണമായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകളുമായി മടങ്ങുകയായിരുന്ന ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ആബന നദിയില്‍വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റ നിരവധി പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ച് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.  അപകട സമയത്ത് ട്രോളിയില്‍ 20-ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതല്‍ പേര്‍ പുഴയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി പൊലീസും ദുരന്ത നിവാരണ സേനയും തിരച്ചില്‍ തുടരുകയാണ്.

Related articles

See all
Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ; മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കൾ...

Popular News

പ്രവർത്തകരെ തടയാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം; രാംലീലാ മൈതാനത്ത് ഇന്ത്യാസഖ്യത്ത...

Save your stories

Sign in