Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു
ജമ്മു-കശ്മീർ : പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ അബു സൈഫുള്ളയെ സുരക്ഷാ സേന വധിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. അദ്‌നാൻ, ഇസ്മായിൽ, ലാംബൂ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയ്ക്കൊപ്പം മറ്റൊരു ഭീകരനെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. 2017 മുതൽ ഇവര്‍ താഴ്‌വര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്നതായാണ് വിവരം.  40 സൈനികരുടെ മരണത്തിന് കാരണമായ 2019 ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണ പരമ്പരകളിൽ ഇയാള്‍ ഉൾപ്പെട്ടിരുന്നു.

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in