Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് നാളെ പൊതു അവധി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

സംസ്ഥാനത്ത് നാളെ പൊതു അവധി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: നവരാത്രി പൂജവെപ്പ് പ്രമാണിച്ച് നാളെ പൊതുഅവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മഹാനവമി ആയതിനാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവിറങ്ങിയത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്. പൊതുഅവധി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. നാളെ ബാങ്കുകള്‍ക്കും അവധിയാണ്.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in