Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് നൂറ്റിനാല്‍പതാം ജന്മദിനം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന്  നൂറ്റിനാല്‍പതാം ജന്മദിനം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡിസംബർ 28 ന് നൂറ്റിനാല്‍പതാം  ജന്മദിനത്തിലേക്ക് കടക്കുകയാണ്. 1885-ല്‍ അലന്‍ ഒക്ടേവിയന്‍ ഹ്യൂമിന്‍റെ നേതൃത്വത്തില്‍ രൂപിതമായ പാർട്ടി, രാജ്യത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിർണായക പങ്കു വഹിച്ചിരുന്നു. ഇരുട്ടില്‍ അകപ്പെട്ടുപോയ ഒരുപറ്റം ജനതകളെ വെളിച്ചത്തിന്‍റെ, സ്വാതന്ത്യത്തിന്‍റെ  ലോകം കാട്ടികൊടുത്ത് ത്രസിപ്പിച്ച.... ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തന്‍റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു. മഹാത്മ ഗാന്ധിയുടെ അഹിംസ വഴികളിലൂടെ പോരാടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങള്‍ നയിച്ച്... ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ്, നേതാജി തുടങ്ങി നിരവധി അനവധി സമര നേതാക്കള്‍ നേടി തന്ന നമ്മുടെ സ്വാതന്ത്യം, ഇന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും അതേ പുതുമയോടെ അതിന്‍റെ ജന്മദിനം ആഘോഷിക്കുന്നു.

Related articles

See all
Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Save your stories

Sign in