Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി.പി.എം അതിക്രമം: കെ. സുധാകരനുനേരെ അസഭ്യവര്‍ഷം: കോണ്‍ഗ്രസ് വനിതാ നേതാക്കളെ തടഞ്ഞുവെച്ച് ഭീഷണി

സി.പി.എം അതിക്രമം: കെ. സുധാകരനുനേരെ അസഭ്യവര്‍ഷം: കോണ്‍ഗ്രസ് വനിതാ നേതാക്കളെ തടഞ്ഞുവെച്ച് ഭീഷണി
K-Sudhakaran കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനു നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി സി.പി.എംപ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനവ്യൂഹത്തെ തടയാനും ശ്രമം നടത്തി. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ കുഴിമ്പാലോട് വച്ചാണ് സംഭവം. അഞ്ചരക്കണ്ടി യു.ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചക്കരക്കല്ല് പൊലിസില്‍ പരാതി നല്കി. കുഴിമ്പാലോട് സ്വീകരണ പരിപാടി കഴിഞ്ഞതിനുശേഷം ഓടത്തില്‍ പീടികയിലേക്ക് പ്രചരണവുമായി നീങ്ങുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വി എം പ്രശാന്ത് ബാബുവിനെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കെ.സുധാകരന്‍ ഉള്ള വാഹനം തടഞ്ഞ് അസഭ്യവര്‍ഷം നടത്തുകയും സ്ഥാനാര്‍ത്ഥിക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുകയുമാണ് ഉണ്ടായത്. യു ഡി എഫ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുകയായിരുന്നു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in