പ്രസ് ക്ലബ്ബിന്‍റെ കുടുംബമേള ജനുവരി 26 ന്; ലോഗോ പ്രകാശനം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു
Jaihind TV News Report
Jaihind TV Web Desk
November 27, 2024
1 min read
•
Updated: June 02, 2026
തിരുവനന്തപുരം: പ്രസ് ക്ലബ്ബിന്‍റെ കുടുംബമേളയുടെ ലോഗോ പ്രകാശനം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് പി. ആര്‍ പ്രവീണ്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ വി. വിനീഷ് , ജനറല്‍ കണ്‍വീനര്‍ എം. പ്രേംകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന കുടുംബമേള ജനുവരി 26 ന് തിരുവനന്തപുരത്ത് നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10