Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പിലെ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പിലെ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പിലെ രണ്ടാം വാര്‍ഡിന് സമീപമുള്ള മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ മൃതദേഹം ആദ്യം കണ്ടത്.

വിവരമറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികള്‍ ഹോസ്റ്റല്‍ സൂപ്രണ്ടിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തുകയും ചെയ്തു. സംഭവത്തില്‍ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

പരീക്ഷാ പരിഷ്‌ക്കരണം; ഉന്നതതല സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Popular News

വയനാട് ചിത്രഗിരിയിലെ കല്യാണിയമ്മയുടെ സംസ്‌കാരം: ഇത് യഥാര്‍ത്ഥ കേരള സ്‌റ്റോറിയെന്ന് മുഖ്യമന...

Popular News

കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; തമിഴ്നാട് സ്വദേശി ജിമിലിനാണ് അറസ്റ്റിലായത്,ആകെ...

Popular News

മനുഷ്യസ്‌നേഹത്തിന്റെ 'യഥാര്‍ത്ഥ കേരള സ്റ്റോറി': കല്യാണി അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍...

Save your stories

Sign in