Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം നഗരസഭയിലെ ഒപ്പ് വിവാദം: ഹാജര്‍ ബുക്കിലെ തീയതികളില്‍ കൃത്രിമം?; സര്‍ക്കാരും വിവരാവകാശ കമ്മീഷനും അന്വേഷിക്കണമെന്ന് ശബരീനാഥൻ

തിരുവനന്തപുരം നഗരസഭയിലെ ഒപ്പ് വിവാദം: ഹാജര്‍ ബുക്കിലെ തീയതികളില്‍ കൃത്രിമം?; സര്‍ക്കാരും വിവരാവകാശ കമ്മീഷനും അന്വേഷിക്കണമെന്ന് ശബരീനാഥൻ

വിവരാവകാശനിയമം പ്രകാരം നഗരസഭ അധികൃതര്‍ ഔദ്യോഗികമായി സമര്‍പ്പിച്ച ഹാജര്‍ ബുക്ക് രേഖ തന്നെ കൃത്രിമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി നഗരസഭാ പ്രതിപക്ഷ നേതാവ് കെ എസ് ശബരീനാഥന്‍. വിവരാവകാശനിയമം പ്രകാരം ലഭിച്ച ഹാജര്‍ ബുക്കിന്റെ ഇരുപത്തിനാലാം പേജില്‍ കൗണ്‍സില്‍ യോഗം നടന്ന ഒരു ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത് ''മാര്‍ച്ച് 11, രാവിലെ 10.30' എന്നാണെന്നും എന്നാല്‍ മാര്‍ച്ച് 5 എന്ന തീയതിയുടെ കൗണ്‍സില്‍ രേഖകള്‍ കാണുന്നില്ലെന്നും ശബരീനാഥന്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് ജൂണ്‍ മാസം നടന്ന യോഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു യുഡിഫ് കൗണ്‍സിലര്‍മാരെ ആക്രമിച്ചു ഹാജര്‍ ബുക്ക് കൈക്കലാക്കിയതും ഈ തട്ടിപ്പുകള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണോ എന്നും സംശയിക്കുന്നതായി ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ ഒപ്പിനോടൊപ്പം ഈ വ്യാജ രേഖ കൂടി അന്വേഷിക്കാന്‍ സര്‍ക്കാരും വിവരാവകാശ കമ്മീഷനും നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

നീതി നടപ്പായി; കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യു.ഡി.എഫ് സർക്കാർ; അപ്പ...

Popular News

മാസപ്പടി-ഹവാല കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും: തിങ്കളാഴ്ച എ...

Popular News

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി; പരാ...

Save your stories

Sign in