Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു

തിരുവനന്തപുരത്ത്  എല്‍ഡിഎഫിന്‍റെ  മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു
  തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു. കുന്നുകുഴി വാർഡിലെ സിപിഎം സ്ഥാനാർത്ഥി എ.ജി ഒലീനയും നെടുങ്കാട് ഡിവിഷനിലെ സ്ഥാനാർത്ഥി എസ്. പുഷ്പലതയുമാണ്  പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥി ഒലീനയെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. Watch Local Body Election 2020 | Live Updates https://www.youtube.com/watch?v=BamyhxK87i8

Related articles

See all
Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Popular News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്കും ജാമ്യമി...

Popular News

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി; കാളിരാജ് മഹേഷിന് പകരം ആര്‍ നിശാന്തിനി

Save your stories

Sign in