Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളാ പൊലീസിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ കഴിയാത്ത ആരും സേനയില്‍ വേണ്ട ; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളാ പൊലീസിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ കഴിയാത്ത ആരും സേനയില്‍ വേണ്ട ; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേരളാ പൊലീസിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ കഴിയാത്ത ആരും സേനയില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്നും യജമാനന്‍മാരെന്ന രീതിയില്‍ ജനങ്ങളോട് പെരുമാറുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് നടന്ന കേരള പൊലീസ് റെയ്ഡിംഗ് ഡേ പരേഡിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in