Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല' : രാഹുല്‍ ഗാന്ധി

RAHUL GANDHI| 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല' : രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളുടെ മൂര്‍ത്തരൂപമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍, അദ്ദേഹത്തിന്റെ ശാന്തമായ കരുത്ത്, സംഘടനാ വൈഭവം, പൊതുസേവനത്തോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവ തലമുറകളിലുടനീളം അദ്ദേഹത്തിന് ആഴമായ ആദരവ് നേടിക്കൊടുത്തുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പുടുത്തുന്നു എന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്ന അദ്ദേഹം മൂന്ന് തവണ രാജ്യസഭാംഗമായിട്ടുണ്ട്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in