Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KSU| 'തെന്നല സർ; പുതു തലമുറക്ക് അനുകരണീയ മാതൃക': കെഎസ്‍യു

KSU| 'തെന്നല സർ; പുതു തലമുറക്ക് അനുകരണീയ മാതൃക': കെഎസ്‍യു
മുൻ കെപിസിസി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ കെഎസ്‍യു സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സൗമ്യമാർന്ന പെരുമാറ്റം കൊണ്ടും സ്നേഹപൂർണ്ണമായ സമീപനം കൊണ്ടും മാതൃകയായ അദ്ദേഹം പുതു തലമുറക്ക് അനുകരണീയ മാതൃകയാണെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അനുശോചിച്ചു. രണ്ട് തവണ അടൂരിൽ നിന്നുള്ള നിയമസഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പാർലമെൻ്ററി രംഗത്ത് ശോഭിച്ച അദ്ദേഹം, 100 സീറ്റുകളോടെ 2001 ൽ യുഡിഎഫിനെ അധികാരത്തിലെത്തിച്ച് മികച്ച കെപിസിസി അദ്ധ്യക്ഷനുമായി മാറി തെന്നല ബാലകൃഷ്ണപിള്ള. ആദർശവാനായ കോൺഗ്രസുകാരൻ എന്ന് ആർക്കും അടിവരയിട്ടു പറയാവുന്ന തെന്നല സാറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in