Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്തു

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്തു
  തിരുവനന്തപുരം : നെടുമങ്ങാട് വഞ്ചുവത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് രാവിലെ വീട്ടിൽ വന്ന് പെൺകുട്ടിമായി സംസാരിച്ച്\ മടങ്ങിയ ശേഷം ആയിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്. വലിയമല വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുന്ന ഒന്നാം വർഷ ഐടിഐ വിദ്യാത്ഥിനി നമിതയുടെ മരണത്തിലാണ് പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിവാഹമുറപ്പിച്ച യുവാവുമായി നമിതയ്ക്ക് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in