Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH| 'നിലമ്പൂരിന്‍റെ ചൂണ്ടുപലക കേരളത്തിലെ ജനങ്ങള്‍ വായിച്ചെടുക്കും'- സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH| 'നിലമ്പൂരിന്‍റെ ചൂണ്ടുപലക കേരളത്തിലെ ജനങ്ങള്‍ വായിച്ചെടുക്കും'- സണ്ണി ജോസഫ് എംഎല്‍എ
നിലമ്പൂരിന്‍റെ ചൂണ്ടുപലക കേരളത്തിലെ ജനങ്ങള്‍ വായിച്ചെടുക്കുമെന്ന് കെ പി സിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. മുന്നണി വിപുലീകരണം എന്നു പറഞ്ഞാല്‍ പുതിയ പാര്‍ട്ടിയെ ചേര്‍ക്കല്‍ എന്നു മാത്രമല്ല അര്‍ത്ഥം. മുന്നണിയുടെ യഥാര്‍ത്ഥ അടിസ്ഥാനമായ ജനങ്ങളെ മുന്നണിയിലേയ്ക്ക് കൊണ്ടുവരിക എന്നതാണെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയുടെ ജനകീയ അടിത്തറ വിപുലീകരിക്കപ്പെട്ടതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. അതിനിയും കൂടുതല്‍ വിപുലീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയും, കേരള കോണ്‍ഗ്രസും ഇങ്ങോട്ട് വരുമോ എന്നത് അതത് പാര്‍ട്ടിക്കാര്‍ ആലോചിക്കേണ്ട കാര്യമാണെന്നദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in