Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കും; ബാങ്ക് അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 6000 രൂപ എത്തിക്കും, രാഹുല്‍ ഗാന്ധി

പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കും; ബാങ്ക് അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 6000 രൂപ എത്തിക്കും, രാഹുല്‍ ഗാന്ധി
  ഹരിയാന: സാമൂഹിക സുരക്ഷയ്ക്കായി പഴയ പെൻഷൻ പദ്ധതി വീണ്ടും നടപ്പാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിധവകൾ, വയോധികർ, വികലാംഗർ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എല്ലാ മാസവും 6000 രൂപ എത്തിക്കുമെന്നും രാഹുൽ ഗാന്ധി. ഹരിയാനയിലെ അംബാലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. അതേസമയം ഹരിയാനയിൽ ഭരണമാറ്റം അനിവാര്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഭരണഘടന തിരുത്തണമെന്ന് പറയുന്നവരെ മാറ്റി നിർത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.    

Related articles

See all
Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

Save your stories

Sign in