Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട്ടിലെ വനംകൊള്ളക്കാരുമായി കൂടിക്കാഴ്ച നടത്തി ; മന്ത്രി ശശീന്ദ്രനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

വയനാട്ടിലെ വനംകൊള്ളക്കാരുമായി കൂടിക്കാഴ്ച നടത്തി ;  മന്ത്രി ശശീന്ദ്രനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം  : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആദ്യ അഴിമതി ആരോപണവുമായി പ്രതിപക്ഷം. സിപിഐയില്‍ നിന്നും വനംവകുപ്പ് മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. വനംകൊള്ളക്കാരുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയെന്ന് എംഎല്‍എമാരായ പി.ടി തോമസും ടി. സിദ്ദിഖും  ആരോപിച്ചു. ഇടതുപക്ഷ ചാനലിലെ എഡിറ്ററും എറണാകുളത്ത് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വനംകൊള്ളക്കാര്‍ മന്ത്രിയുടെ പാര്‍ട്ടിയില്‍  അംഗത്വം നേടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് വ്യാപകമായ വനംകൊള്ള വയനാട്ടില്‍ നടന്നതായി ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/3433472633422142

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in