Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജീവനെടുത്തത് ‘WWL 45’; നരഭോജി കടുവയെ തിരിച്ചറിഞ്ഞു: 13 വയസ് പ്രായമുള്ള ആൺ കടുവ

ജീവനെടുത്തത് ‘WWL 45’; നരഭോജി കടുവയെ തിരിച്ചറിഞ്ഞു: 13 വയസ് പ്രായമുള്ള ആൺ കടുവ
  വയനാട്: വാകേരിയില്‍ പുല്ലരിയാന്‍ പോയ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിൽ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ് പ്രായമുള്ള ആൺ കടുവയാണിത്. വകുപ്പ് നിയോഗിച്ച ദ്രുതകർമ്മ സേന (RRT) കടുവയുടെ നീക്കം നിരീക്ഷിച്ചു വരുന്നു.   *file pictures

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in